About Me

My photo
ഞാന്‍, ബാലു. കോഴിക്കോട് ജില്ലക്കാരന്‍ താങ്കള്‍ ഈ വഴി വന്നു വല്ലോ. നന്ദി.

Sunday, June 6, 2010

വന്യ നീലിമയിലെ അടിയൊഴുക്കുകള്‍..
വന്യ സൌന്ദര്യം നുകര്‍ന്നുകൊണ്ടുള്ള ഈ ജല യാത്ര എത്ര അനുഭൂതി ധന്യം! പക്ഷേ, ഒരു പകലൊടുക്കത്തില്‍ ദുരന്തമായി മാറിയ ഒരു തേക്കടി യാത്രയുടെ ഓര്‍മ്മ എക്കാലവും മനസ്സില്‍ മായാതെ നിലനില്‍ക്കും. അന്നത്തെ ദുരന്തത്തില്‍ പൊലിഞ്ഞവരുടെ കുടുംബത്തിന് ഈ കാഴ്ച വികാര ഭരിതമായിരിക്കും. എങ്കിലും മറവി എന്ന അനുഗ്രഹം ഉള്ളിടത്തോളം മനുഷ്യന്‍ വീണ്ടും വീണ്ടും ഇവിടെ വരും.  കരണം ഈ വന്യ സൌന്ദര്യം അവനെ മോഹിപ്പിച്ചുകൊണ്ടേ ഇരിക്കും.  2007ലെ ഒരു യാത്രക്കിടയില്‍ എടുത്ത ചിത്രം


  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP